HomeLA ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ തിരുവമ്പാടിയിൽ എൽഡിഎഫ് പ്രതിഷേധ പ്രകടനവും സ്ട്രീറ്റ് യോഗവും നടത്തി. Admin March 12, 2024 0 Comments NWT Facebook Twitter ജനങ്ങളെ വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ല്CAA നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും സ്ട്രീറ്റ് യോഗവും നടത്തി. ജോളി ജോസഫ്, ഗീതാ വിനോദ്, ഗണേഷ് ബാബു, പി ജെ ജോസഫ് എന്നിവർ നേതൃത്വം നൽകി. Tags LA NWT Facebook Twitter
Post a Comment