കോടഞ്ചേരി :
കണ്ണോത്ത് പൊരുന്നേടത്ത് ജോസഫിന്റെയും (കുഞ്ഞുഞ്ഞ്) ലില്ലി അറക്കൽലിൻ്റെയും മകനായ അബിൻ ജോസഫ് ശ്രീലങ്കയിലെ കൊളംബോയിൽ വച്ച് നിര്യാതനായി.

ഭാര്യ: നിമ്യ ജോസഫ് പെരികിലംപറമ്പിൽ ഉളിക്കൽ  സ്വദേശിനിയാണ്.

മകൻ നാഥൻ ജോ അബിൻ 3 വയസ്

സഹോദരി അഞ്ചു ജോസഫ്, സഹോദരി ഭർത്താവ് ജോജോ ചക്കാലക്കൽ പാലാവയൽ

സംസ്കാരം പിന്നീട്

Post a Comment

Previous Post Next Post