തിരുവമ്പാടി :
ആം ആദ്മി പാർട്ടിയുടെ ദേശീയ നേതാവ് അരവിന്ദ് കേജരിവാളിനെ ഈ.ഡി.യെ ഉപയോഗിച്ച് വ്യാജ അഴിമതിയിൽ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാത്രി തിരുവമ്പാടി നിയോജകമണ്ഡലത്തിലെ പ്രവർത്തകർ പന്തം കൊളുത്തി പ്രതിഷേധിച്ചു.
നരേന്ദ്ര മോദിയുടെ സ്വേച്ഛാധിപത്യ നടപടികളെ എന്തു വില കൊടുത്തും തടയുമെന്ന് ആം ആദ്മി പാർട്ടി പ്രവർത്തകർ പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post