ഇ പി ജയരാജൻ്റെ ഭാര്യ
പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി.
1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.
കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.

സ്വപ്ന സുരേഷുമായി ബന്ധപ്പെടുത്തിയായിരുന്നു വാർത്ത വന്നത്. കോവിഡ് കാലത്ത് ആണ് അപകീർത്തികരമായ വാർത്ത മനോരമ പ്രസിദ്ധീകരിച്ചത്.

Post a Comment

Previous Post Next Post