പുതുപ്പാടി: മലോറം
നെരൂക്കുംചാൽ നാലൊന്നിൽ
പുത്തൻ പുരയിൽ എൻ സി ജോൺ 88 നിര്യാതനായി.
ഭാര്യ: അമ്മിണി ജോൺ
മക്കൾ: അഡ്വക്കേറ്റ് ചാക്കോജോൺ , മാത്യു, എബി ജോൺ
മരുമക്കൾ: ഡെയ്സി ,ഷിജു, മേഴ്സി .
സംസ്കാരം നാളെ [21-3-2024 വ്യാഴം] മൂന്നരയ്ക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഈങ്ങാപ്പുഴ
Post a Comment