താമരശ്ശേരി: അടിവാരം, കഴിഞ്ഞദിവസം 
27-3-2024 നു കാണാതായ മുഹമ്മദ് സിനാൻ (15) എന്ന വിദ്യാർഥിയെ  ഇന്ന്
29-3- 2024 നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടുകിട്ടിയിട്ടുണ്ട് .


 സിനാൻ്റെ മിസ്സിംഗ് കേസുമായി സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി ബന്ധുക്കൾ അറിയിച്ചു.

Post a Comment

Previous Post Next Post