പുതുപ്പാടി : കൈതപ്പൊയിൽ
വിളക്കാട്ടുകാവിൽ താമസിക്കും, പി,കെ അബു
(80) നിര്യാതനായി.

ഭാര്യ : ആയിഷ

മക്കൾ : ഹാരിസ് (ദുബൈ) ഹുസ്ന, ഷരീഫ് (സൗദി )

മരുമക്കൾ : ജാഫർ, റുക്‌സാന, റാബിയ.

മയ്യത്ത് നിസ്കാരം കൈതപ്പൊയിൽ മഹല്ല് ജുമാ മസ്ജിദിൽ വെച്ച് ഇന്ന് (18/03/2024 തിങ്കൾ) രാവിലെ 9 മണിക്ക്.

Post a Comment

Previous Post Next Post