ഉള്ളിയേരി :
സി എ എ ഭരണഘടനാ വിരുദ്ധം സി എ എ ഉടന്‍ പിന്‍വലിക്കുക
സിഎഎ പിൻവലിക്കുക
എന്ന ആവശ്യം ഉന്നയിച്ച്
എസ്ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി
ഉള്ളിയേരിയിൽ പ്രധിഷേധ പ്രകടനം സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് നവാസ് എൻ വി, സെക്രട്ടി ഹസീബ് , കമ്മിറ്റി അംഗങ്ങളായ അഷ്റഫ് എകരൂൽ ഉമർ പി, സലാംകപ്പുറം,സഫീർ തുടങ്ങിയവർ നേതൃത്വം നൽകി.
ഉമർ പാറക്കൽ സംസാരിച്ചു.
Post a Comment