പുതുപ്പാടി : ഈങ്ങാപ്പുഴ കൊല്ലംപറമ്പിൽ കെ, സി, ജോർജ്‌ (90) നിര്യാതനായി.

ഭാര്യ :മറിയാമ്മ,

മക്കൾ :ബെറ്റ്സി, ബിജു,ബിനു, ബിന്ദു നിലമ്പൂർ, ബിന്നി. മരുമക്കൾ :ജെസ്സി, ജോസി, പ്രസാദ് നിലമ്പൂർ, ജോയ്‌സി.
സംസ്‍കാരം നാളെ (11,9,2023)10മണിക്ക് ഐ,പി,സി,പുതുപ്പാടി സെമിത്തേരി.

Post a Comment

Previous Post Next Post