തിരുവമ്പാടി: പുല്ലൂരാംപാറ, താന്നിപ്പൊതിയിൽ പരേതനായ ജോസഫിന്റെ ഭാര്യ മറിയക്കുട്ടി (93) നിര്യാതയായി.

കോട്ടയം തീക്കോയി വയലിൽ കുടുംബാംഗമാണ് പരേത.

മക്കൾ: റ്റി.ജെ സണ്ണി (റിട്ട. ഹെഡ് മാസ്റ്റർ എസ് എച്ച് യു പി എസ് - തിരുവമ്പാടി), ലിസി, ടോമി ജോസഫ് (സീനിയർ മാനേജർ മിൽമ - കൊച്ചി).

മരുമക്കൾ: മോളി മന്തക്കോലിൽ (നിലമ്പൂർ), ജോസ് വാളിപ്ലാക്കൽ (കോഴിക്കോട്), ട്രെയ്സ്മോൾ അറക്കൽ (നിലമ്പൂർ).

സംസ്കാരം നാളെ (06-09-2023-ബുധൻ) വൈകുന്നേരം 03:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.






Post a Comment

Previous Post Next Post