താമരശ്ശേരി :
കെ എസ് ആർ ടി സി റിട്ടയേർഡ് ജീവനക്കാരൻ കറുത്തേടത്ത് അയ്യപ്പൻ (87) നിര്യാതനായി.
സംസ്കാരം ഇന്ന് (10-09-2023-ഞായർ) വൈകുന്നേരം 04:00-മണിക്ക് ഉള്ളിയേരി ശ്മശാനത്തിൽ.
ഭാര്യമാർ: പരേതയായ കുഞ്ഞമ്മ ടീച്ചർ, സാവിത്രി.
മക്കൾ: ബിന്ദു കെ (സീനിയർ സൂപ്രണ്ട് എ ഇ ഒ ഓഫീസ് താമരശ്ശേരി), സിന്ധു കെ (വി ഇ ഒ കട്ടിപ്പാറ പഞ്ചായത്ത്), പരേതനായ പ്രവീൺ.
മരുമക്കൾ അയ്യപ്പൻ കെ (റിട്ട. മാനേജർ കേരളാ ഗ്രാമീണ ബാങ്ക് - ഓമശ്ശേരി), ശ്രീധരൻ (ഡെപ്യൂട്ടി തഹസിൽദാർ, എയർപോർട്ട്, കോഴിക്കോട്).
സഹോദരങ്ങൾ: പാർവതി സി ടി (റിട്ട.മാനേജർ കൊച്ചിൻ പോർട്ട്), ശിവരാമൻ (റിട്ട.ഹവിൽദാർ,കസ്റ്റംസ് & സെൻട്രൽ എക്‌സൈസ്), ലക്ഷ്മി കെ, പ്രകാശൻ (റിട്ട.മാനേജർ സിഡ്‌കോ), സായ് നാഥൻ (റിട്ട.ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ്), പരേതരായ നാരായണൻ, ഉഷ, കൃഷ്ണൻ.
Post a Comment