തിരുവമ്പാടി : തരിമറ്റം , തുരുത്തിയിൽ തോമസിന്റെ ഭാര്യ ലിസ്സി മാത്യു ( 59 ) നിര്യാതയായി.
പൊന്നാങ്കയം ചിറമുഖം കുടുംബാംഗമാണ് പരേത.
സംസ്‍കാരം ഇന്ന് വൈകിട്ട്
5 മണിക്ക് 7/9/23 തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫോറെനാ ചർച്ചിൽ .
മക്കൾ :ആൽബിൻ. അൽസന .
മരുമക്കൾ : സനൽ. ഡെൽന.
Post a Comment