മുക്കം : തോട്ടുമുക്കം ആത്രശ്ശേരിൽ മത്തച്ചൻ (മാത്യു-70) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (14-09-2023) രാവിലെ 09:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം വ്യാഴാഴ്ച രാവിലെ 08:00-മണിക്ക് വസതിയിൽ കൊണ്ടുവരും.
ഭാര്യ: ഗ്രേസി കൂടരഞ്ഞി പെരുമ്പൂള വേളാശ്ശേരിൽ കുടുംബാംഗം.
മക്കൾ: സിസ്റ്റർ ഷൈനി (ഓസ്ട്രിയ), ഷൈജി.
മരുമകൻ: രാജു മൂന്നുതൊട്ടിയിൽ (തോട്ടുമുക്കം).
Post a Comment