തിരുവമ്പാടി : കൊട്ടാരത്തിൽ റിട്ടയേർഡ് KSEB സൂപ്രണ്ട്.
കെ എഫ് പീറ്റർ ( 70) നിര്യാതനായി.
ഭാര്യ: റോസമ്മ - റിട്ടയേർഡ് ടീച്ചർ വേനപ്പാറ സ്കൂൾ
ഇടുക്കി അടിമാലി - ഇണ്ടിക്കുഴി കുടുംബാംഗം.
മക്കൾ : പ്രിൻസ് പീറ്റർ
കാനഡ
പ്രസാദ് പീറ്റർ - ബിസിനസ് തിരുവമ്പാടി.
മരുമക്കൾ :
ഡയാന - ചെമ്പകശേരി, കോടഞ്ചേരി-എഞ്ചിനിയർ സതേൺ റെയിൽവേ ,
നിനു മുഖാലയിൽ - പുല്ലു രാംപാറ നേഴ്സ് KMCT.
പരേതൻ്റെ ഭൗതീക ശരീരം
സെപ്തം: 2 - നാളെ ശനിയാഴ്ച്ച
രാത്രി 8 - മണിക്കേ അമ്പലപ്പാറയിലെ വീട്ടിൽ എത്തിക്കു.
സംസ്ക്കാരം - 03 / 09 / 23 ന് - ഞായറാഴ്ച്ച രാവിലെ 11 മണിക്ക് തിരുവമ്പാടി
സേക്രട്ട് ഹാർട്ട് ഫൊറോന ചർച്ചിൽ .
Post a Comment