തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ പരേതനായ ബെന്നിയുടെ ഭാര്യ സാലി (58) നിര്യാതയായി.
സംസ്കാരം നാളെ (02-09-2023-ശനി) രാവിലെ 10:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
കുളിരാമുട്ടി വെള്ളച്ചാലിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ലിബിൻ, സുബിൻ.
മരുമകൾ: അമലു മൂശാരിയേട്ട് പുന്നയ്ക്കൽ (നേഴ്സ് മെഡിക്കൽ കോളേജ് - കോഴിക്കോട്).
Post a Comment