കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ പരേതനായ മാണി (കുഞ്ഞേട്ടൻ) യുടെ ഭാര്യ മേരി (റോസ-90) നിര്യാതയായി.
സംസ്കാരം ഇന്ന് (21-09-2023- വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
മക്കൾ: ജോയി, ബേബി, സിസ്റ്റർ ലിസി (എം എസ് എം ഐ- പനംപ്ലാവ്), സണ്ണി, ഗ്രേസി, സിസ്റ്റർ സെലി (പ്രസന്റേഷൻ കോൺവെന്റ്-മൈസൂരു), സിസ്റ്റർ റോസിലി (എം എസ് എം ഐ- തൃശൂർ), സിബി.
മരുമക്കൾ: എൽസി മുരിങ്ങയിൽ (പുല്ലൂരാംപാറ), ലില്ലി കുന്നത്തേട്ട് (ചെമ്പുകടവ്), തങ്കച്ചൻ കല്ലൂകുളങ്ങര (കണ്ണോത്ത്), ഷാനി പരുന്തുംവീട്ടിൽ (ആനക്കാംപൊയിൽ), മിനി കിഴക്കേക്കുന്നേൽ (വലിയകൊല്ലി).
Post a Comment