തിരുവമ്പാടി: പുന്നക്കൽ ,
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടതിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്നക്കൽ അങ്ങാടിയിൽ പ്രകടനം നടത്തി.
ഓളിക്കൽ ബൂത്ത് പ്രസിഡന്റ് അബ്രഹാം വടയാറ്റുന്നേൽ അധ്യക്ഷത വഹിച്ചു.
കോയ പുതുവയൽ, ജിതിൻ പല്ലാട്ട്, കെ.ടി മാത്യു, ഷൈനി ബെന്നി, ലിസി സണ്ണി, ജൗഹർ പുളിയക്കോട്, ലിബിൻ അമ്പാട്ട്, മുഹമ്മദാലി പരുത്തികുന്നേൽ, ജോർജ്കുട്ടി ആലപ്പാട്ടുകുന്നേൽ, സലാം കമ്പളത്ത്, രാഘവൻ തടപറമ്പിൽ, റസാഖ് ചെറുകാട്ടിൽ, മാത്യു അമ്പാട്ട്, ബെന്നി കരിംപ്ലാക്കൽ പ്രസംഗിച്ചു.
Post a Comment