നന്മണ്ട :-
എഴുകുളം, പടിഞ്ഞാറയിൽ പീടികക്ക്‌യ് സമീപം എരഞ്ഞണ്ടൂർ പത്മനാഭൻ (79) നിര്യാതനായി.
ഇന്ത്യൻ എയർഫോഴ്സ്, കോഴിക്കോട് മെഡിക്കൽ കോളേജ് സാർജൻ്റ് എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.
അച്ഛൻ പരേതനായ എരഞ്ഞണ്ടൂർ രാരുക്കുട്ടി , അമ്മ പരേതയായ കുരുവങ്ങിൽ മാളു.
ഭാര്യ: പ്രേമ (ചീക്കിലോട്)
മക്കൾ : ലൗവ് ലി, ഷൈലി.
മരുമക്കൾ : പ്രമിൾ ലാൽ ഒ.പി ,രാജേഷ് പി ആർ. സഹോദരങ്ങൾ രാധ, ലളിത, പരേതരായ പത്മിനി, ബാലകൃഷ്ണൻ.
ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പിൽ.
Post a Comment