കക്കാട് :
കക്കാട് ഇക്കോ ടൂറിസം പ്രദേശത്തുണ്ടായ മലവെള്ള പാച്ചിലിൽ അകപ്പെട്ട പെൺകുട്ടിയെ രക്ഷിക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ട ഉണ്ണി, സിയാദ് അമ്പുടു, വിജീഷ്, സണ്ണി, സന്തോഷ്‌, ജിതിൻ സണ്ണി, സിദ്ധീഖ്, പൗളി രാജു എന്നിവരെ
സായി ഡിസാസ്റ്റർ മാനേജ്മെന്റ്കേരള ടീം സിനീഷ് കുമാർ സായി ബിബി ഷാജി നജ്മുദ്ധീൻ എന്നിവർ ചേർന്ന് ആദരിച്ചു .

ചടങ്ങിൽ
കൊടുവള്ളി ബ്ലോക്ക് മെമ്പർ സുനീർ കെ പി ഉത്ഘാടനം ചെയ്തു .
സായി ഡിസാസ്റ്റർ മാനേജ്മെന്റ് ടീം ക്യാപ്റ്റൻ ശിനീഷ് കുമാർ സായി, ഷാജി, ബിബി,നജ്മുദ്ധീൻ എന്നിവരും ഉദയ ക്ലബ്‌ പ്രസിഡന്റ്‌ നാസർ സെക്രട്ടറി ഷംസു പൂക്കോട്ടിൽ, ഷാജി പനന്താനത്ത്, വിജീഷ് കക്കാട് എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post