തിരുവമ്പാടി : നാൽപതുമേനി, കുന്നപിള്ളിൽ അഗസ്റ്റിൻ തോമസ്(85) നിര്യാതനായി.
സംസ്കാരം നാളെ തിങ്കളാഴ്ച രാവിലെ 9 മണിക്ക് നാൽപതുമേനി ഉള്ള സ്വഭവനത്തിൽ ആരഭിക്കും. തുടർന്നുള്ള ശുശ്രുഷകൾ തിരുവമ്പാടി സെക്രെഡ് ഹാർട്ട് ദൈവാലയത്തിൽ.
ഭാര്യ പരേതയായ ത്രേസ്യമമ (കൂരാച്ചുണ്ട് വേനകുഴിയിൽ കുടുംബാഗം ).
മക്കൾ : തോമസ്, മിനി, ജെയിംസ്, ഷൈനി.
മരുമക്കൾ : ലൂസി കിഴക്കേനാത്ത് (കൂരാച്ചുണ്ട് ), ജോയ് കുറ്റിയാഗൽ(ചാലക്കുടി ), മോളി പുളിച്ചുമാക്കൽ(ഇരിട്ടി ), സാബു കുളവട്ടത്തിൽ (തിരുവമ്പാടി ).
Post a Comment