കൂടരഞ്ഞി : കക്കാടംപൊയില്‍
വാളംതോട് മുട്ടത്തുകുടിയില്‍
ജോസഫ് (83) നിര്യാതനായി.
സംസ്കാരം ഇന്ന് (04-09-2023-തിങ്കൾ) വൈകുന്നേരം 3:30-ന് കക്കാടംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: ഏലിയാമ്മ ജോസഫ്.

മക്കൾ: ബിന്ദു, ബീന (ബംഗളൂരു), സ്വപ്ന (കാനഡ),
ബിജീഷ് (കാനഡ).

മരുമക്കൾ: കൊച്ചുമോൻ (കക്കാടംപൊയിൽ), മനോജ് (ബംഗളൂരു), ജോൺ (കാനഡ), ബീന (കാനഡ).

Post a Comment

Previous Post Next Post