കൂടരഞ്ഞി : ആദ്യകാല കേരളാ കോൺഗ്രസ് പ്രവർത്തകനും തിരുവമ്പാടി മണ്ഡലം സെക്രട്ടറിയുമായിരുന്ന കല്ലാച്ചേരിയിൽ ഫിലിപ്പ് (കുഞ്ഞുകുട്ടി -78) പൂഷ്പഗിരിയിൽ നിര്യാതനായി.
സംസ്കാരം നാളെ (31-08-2023-വ്യാഴം) രാവിലെ 11:30-ന്
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: കുട്ടിയമ്മ
കുന്നുംപുറത്ത് കൂടുംബാംഗം.
മക്കൾ: ജോമോൻ, സോഫിയ, സോളി, സോണിയ, മിനി.
മരുമക്കൾ: ലിൻസി, സണ്ണി പാറപ്പനാൽ, സജി കുടിപ്പാറ, സിബി കുറ്റിക്കൊമ്പിൽ, ഷിബു കല്ലൂർക്കുളങ്ങര.
കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എബ്രഹാം കുഴുമ്പിൽ, കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിനോയ് അടയ്ക്കാപ്പാറ, തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡൻറ് ജോണി പ്ലാക്കാട്ട് തുടങ്ങിയവർ അനുശോചിച്ചു.
Post a Comment