കോടഞ്ചേരി : മുണ്ടൂർ കുട്ടുങ്കൽ മറിയാമ്മ (90) നിര്യാതയായി.
സംസ്കാരം നാളെ (01-09-2023-വെള്ളി)
രാവിലെ 09:00-മണിക്ക്
ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
11:00-മണിക്ക് മീമ്മുട്ടി
ദി പെന്തക്കോസ്ത് മിഷൻ (റ്റി പി എം) സെമിത്തേരിയിൽ.
സഹോദരങ്ങൾ:
പരേതയായ കുഞ്ഞൂഞ്ഞമ്മ,
പരേതനായ വർഗ്ഗീസ് കൂട്ടുങ്കൽ,
മാത്യു കുട്ടുങ്കൽ.
Post a Comment