തിരുവമ്പാടി:
പി സി മുക്ക് പുതുക്കും ചാലിൽ പി.സി അഹമ്മദ് (88) നിര്യാതനായി .     

ഭാര്യ: ഇയ്യാത്തുമ്മ   

  മക്കൾ : അബ്ദു റഹിം, 
സലീം, സക്കീന, റഹ്‌യാനത്ത്,    

മരുമക്കൾ:  മുഹമ്മദ് (തലശ്ശേരി) , പരേതരായ അബ്ദുൽ ഗഫൂർ (കീഴ്പറമ്പ്).
      
സഹോദരങ്ങൾ : ഇബ്രാഹിം, മൊയ്തീൻ, ആയിഷ, പരേതയായ ഫാത്വിമ.                                
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് 
5 മണിക്ക് താഴെ തിരുവമ്പാടി തീയര തട്ടേക്കാട് മസ്ജിദിൽ .

Post a Comment

Previous Post Next Post