നടമ്മൽപൊയിൽ:
പടിഞ്ഞാറേ പാലിയിൽ പരേതനായ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് 68 (കുണ്ടൻ ) നിര്യാതനായി.
ഭാര്യ: മൈമൂന
മക്കൾ:അബൂബക്കർ സിദ്ധീഖ് (കുഞ്ഞാപ്പു)ഖത്തർ, മൊയ്ദീൻ കോയ,സഫ്വാന.
മരുമക്കൾ:ഷമീർ കോയ്സൻ കരീറ്റിപ്പറമ്പ്, ജസീല കൂടത്തായി.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30 ന് രായരുകണ്ടി
ജുമാമസ്ജിദിലും 5 മണിക്ക് പുതിയോത്ത് ജുമാ മസ്ജിദിലും.
Post a Comment