കോടഞ്ചേരി: കണ്ണോത്ത് പരേതനായ വെട്ടിക്കാട്ട് എബ്രാഹാമിന്റെ ഭാര്യ അന്നമ്മ എബ്രഹം (95) നിര്യാതയായി.
മല്ലപ്പള്ളി,വായ്പ്പൂർ കുത്തുകല്ലിങ്ങൽ കുടുംബാംഗമാണ് പരേത.
സംസ്കാരം :
നാളെ രാവിലെ 9 മണിക്ക് (വെള്ളി 01/09/2023) കണ്ണോത്തുള്ള വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 10.30 ന്
തിരുവമ്പാടി സേക്രട്ട്ഹാർട്ട് പള്ളി സെമിത്തേരിയിൽ.
മക്കൾ :
എൽസ്സമ്മ,മേരിക്കുട്ടി, റോസിലി, ബെറ്റി, പരേതരായ ആന്റിച്ചൻ, ജോസി.
മരുമക്കൾ:
ഡെയ്സി ചക്കാലയിൽ കണ്ണോത്ത്, ജോർജ് പറയംനിലം(കുറ്റ്യാടി),സണ്ണി നെടുംപാറ (തിരുവമ്പാടി),മോഹൻ കണ്ടങ്ങേരി (ചങ്ങനാശ്ശേരി),സിറിയക് അറുകാലിൽ (ചങ്ങനാശ്ശേരി)
Post a Comment