കോടഞ്ചേരി : കുപ്പായക്കോട് വയലിൽ പാപ്പച്ചൻ (83) നിര്യാതനായി.
ഭാര്യ: അന്നകുട്ടി വടക്കേൽ കുടുംബാംഗം.
മക്കൾ: സണ്ണി, ബെന്നി, സലി, ബെറ്റി, ഉഷ, സ്വപ്ന, സിസ്റ്റർ ആൻസില (എസ് എച്ച്).
മരുമക്കൾ: ജാൻസി മാളിയേക്കൽ, ലിസ്സൻ അറക്കത്തറ, ജിജി മണ്ണൂർ, ജോണി കേളംകുന്നേൽ, ടോം കുരിയാട്ട്, ബെന്നി കാരക്കാട്ട്.
സംസ്കാരം ഇന്ന് (07-08-2023-തിങ്കൾ) വൈകുന്നേരം 03:00-ന് കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
Post a Comment