കൂടരഞ്ഞി : മാങ്കയം കളത്തിപറമ്പിൽ മാത്യു (മത്തച്ചൻ-86) നിര്യാതനായി.

സംസ്കാരം നാളെ (16-08-2023-ബുധൻ) വൈകുന്നേരം 05:00-മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.

ഇന്നലെ വൈകുന്നേരം വീടിനു സമീപം സുഹ്റുത്തുക്കളുമായി സംസാരിച്ചു നിൽക്കവേ നിയന്ത്രണം വിട്ടു വന്ന വാഹനം ഇടിച്ചാണ് മരിച്ചത്.

ഭാര്യ: മേരി കൂടരഞ്ഞി തോണക്കര കുടുംബാംഗം.

മക്കൾ: പരേതയായ ഷാലി, ഷേർളി, സാന്റി.

മരുമക്കൾ: തങ്കച്ചൻ ചിറ്റാട്ടുവടക്കേൽ (അടക്കത്തോട്), പരേതനായ നോബൽ ചെമ്പകശേരിൽ (മഞ്ചേരി), റാണി ഇല്ലിക്കൽ (ഇരിട്ടി).

Post a Comment

Previous Post Next Post