തിരുവമ്പാടി: 

തമ്പലമണ്ണ, പുതിയാമഠത്തിൽ പരേതനായ ഉലഹനാന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി.

മക്കൾ: ജോയ്, ജോസ്,സണ്ണി, ലീലാമ്മ , ബെന്നി, ബാബു, പരേതയായ ഗ്രേസി .

മരുമക്കൾ: സെലിൻ  ചേലപ്പുറത്ത്, ലൈല പുത്തൻപുരയിൽ, ബേബി പല്ലാട്ട്,  ക്രിസ്റ്റീന  കടമ്പനാട്ട്, ജോസ് ചീരാങ്കുഴി, ടെസ്സി- മറ്റത്തിൽ, ബിനു- കൊല്ലംപറമ്പിൽ,

സംസ്കാരം നാളെ (15-08-2023) ഉച്ചകഴിഞ്ഞ് 3 മണിക്ക്  വീട്ടിൽ വച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രട് ഹാർട്ട് ഫെറോന ചർച്ചിൽ.




Post a Comment

Previous Post Next Post