തിരുവമ്പാടി : പുല്ലൂരാംപാറ തൊണ്ടുകുളത്തിൽ ആനന്ദൻ (67) നിര്യാതനായി.
സംസ്കാരം നാളെ (31-08-2023-വ്യാഴം) രാവിലെ 11:00-മണിയ്ക്ക് കൊടക്കാട്ടുപാറയിലെ വീട്ടുവളപ്പിൽ.
കെ എസ് ഇ ബി തിരുവമ്പാടി സെക്ഷനിലെ മുൻ കരാർ തൊഴിലാളിയാണ്.
ഭാര്യ: ശോഭന പൊന്നാങ്കയം കൂരിപ്പറമ്പിൽ കുടുംബാംഗം.
മക്കൾ: പരേതനായ അനീഷ്, പരേതയായ അനുമോൾ, മണികണ്ഠൻ.
മരുമകൾ: അനീഷ.
Post a Comment