തിരുവമ്പാടി : പാതിരമണ്ണ്,
പരിയാടത്ത് കുഞ്ഞുമുഹമ്മദ് (77) നിര്യാതനായി.
ഭാര്യ : പാത്തുമ്മക്കുട്ടി .
മക്കൾ : മുഹമ്മദാലി, സുമീറ, റംല, റഹ്യാനത്ത്
മരുമക്കൾ : സത്താർ(പാണ്ടിക്കാട്), അസീസ് (പെരുമണ്ണ), അഷറഫ്(കുന്ദമംഗലം), മുനീറ.
ഖബറടക്കം : ഇന്ന് വൈകുന്നേരം 5 മണിക്ക്
താഴെ തിരുവമ്പാടി മസ്ജിദിൽ .
Post a Comment