കിനാലൂർ : കച്ചേരിക്കണ്ടി സ്കൂളിന് സമീപം മഠത്തും കൊയിലോത്ത് വിലാസിനി അമ്മ (68 ) നിര്യതയായി.
ഭർത്താവ് : പരേതാനായ കായ പ്പൊയിൽ രാഘവൻ നായർ.
മക്കൾ: രവിജ, രജില
മരുമക്കൾ : രാജൻ ചിറ്റൂർ , മൊടക്കല്ലൂർ (വെൽവിയ സ്റ്റുഡിയോ , നടുവണ്ണൂർ ). രമേശൻ ബാലുശ്ശേരി .
സംസ്കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക്.. വീട്ടുവളപ്പിൽ.
Post a Comment