തിരുവമ്പാടി : മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടത്താനത്ത് ജോസഫിന്റെ ഭാര്യ ചിന്നമ്മ (83) നിര്യാതയായി.

കട്ടക്കയത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: ബെന്നി (ബത്തേരി ), തങ്കച്ചൻ (വാട്ടർ അതോറിറ്റി), സാബു (മാനന്തവാടി) ബാബു (ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി) ബീന (അധ്യാപിക, സെന്റ് ജോർജ് ടി.ടി.ഐ പുൽപ്പള്ളി ), ലൂയീസ്, ലിസ്സി (ഓസ്ട്രേലിയ).

മരുമക്കൾ: ചിന്നമ്മ ബത്തേരി, എവജീൻ വെള്ളൻമാക്കൽ, ലിസി നെല്ലിക്കയത്ത്, അനു പുത്തൻപുരയിൽ , പരേതനായ സിബി പ്ലാമൂട്ടിൽ കണ്ണൂർ, ജിനോ (ഓസ്ട്രേലിയ).

സംസ്കാരം ഇന്ന് (17-08-2023-വ്യാഴം) വൈകുന്നേരം 04:00-ന് മകൻ ബാബുവിന്റെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


Post a Comment

Previous Post Next Post