കൂരാച്ചുണ്ട് : പുളിവയൽ താന്നിയാനിക്കൽ ടി പി ഫിലിപ്പ് (കുഞ്ഞൂഞ്ഞ്-84) നിര്യാതനായി.
സംസ്കാരം ഇന്ന് (30-08-2023-ബുധൻ) രാവിലെ 09:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോനാ പള്ളിയിൽ.
ഭാര്യ: ഗ്രേസി മുറിഞ്ഞകല്ലേൽ കുടുംബാംഗം.
മക്കൾ: ബേബി, മോളി, ബിജു, മനോജ്.
മരുമക്കൾ: സോളി കുന്നുംപുറത്ത് (കോടഞ്ചേരി), സാംസൺ ഉതിന്താനത്ത് (ചക്കിട്ടപാറ), ഷിജി ഞെഴുകംകാട്ടിൽ (ചെമ്പനോട).
സഹോദരങ്ങൾ: തോമസ്, പരേതനായ ജോസഫ്.
Post a Comment