തിരുവമ്പാടി: തിരുവമ്പാടി നിയോജക മണ്ഡലം കർഷക കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് അഡ്വ: ബിജു കണ്ണന്തറ നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപ്പറമ്പിലിന് നല്കി കൊണ്ട് ഉദ്ഘാടനം ചെയ്തു .
മനോജ് വാഴപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പൈക്കാട്ടിൽ, ബോസ് ജേക്കബ്, ജോസഫ് ഇലഞ്ഞിക്കൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, ടോമി കൊന്നക്കൽ , ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ദേവസ്യ ചൊള്ളാമഠം, എ.വി ജോസ്, ബേബിച്ചൻ കൊച്ചുവേലിക്കകത്ത്, ജുബിൻ മണ്ണുകുശുമ്പിൽ, ബിനു സി.കുര്യൻ, ബാബു മുത്തേടത്ത് പ്രസംഗിച്ചു.
Post a Comment