തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ഡാറ്റഎൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ്  എന്നിവരെ താത്കാലികമായി നിയമിക്കുന്നു.

 2023 സപ്തംബർ 4 നു രാവിലെ 11 മണിക്ക് തിരുവമ്പാടി  കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ചാണ് ഇന്റർവ്യൂ നടത്തുന്നത്.

യോഗ്യത : ഡാറ്റ എൻട്രിഓപ്പറേറ്റർക്ക് കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം .
 ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 11 മണിക്ക് മുൻപായി ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൂടികാ  ഴ്ചയ്ക്ക് തിരുവമ്പാടി  കുടുംബാരോഗ്യ കേന്ദ്രം ഓഫീസിൽ ഹാജരാകേണ്ടതാണന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.


Post a Comment

Previous Post Next Post