താമരശ്ശേരി :
കട്ടിപ്പാറ മഹല്ല് പ്രസിഡൻ്റ് ടി.പി മുഹമ്മദ് ഹാജി (65) നിര്യാതനായി.
ഖബറടക്കം ഇന്ന് (27-08-2023-ഞായർ) രാവിലെ 09:30-ന് കട്ടിപ്പാറ മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: ശരീഫ.
മക്കൾ: റുഖ്സാന, ഷബാന, റിഷാന, റാനിയ.
മരുമക്കൾ: ഹാരിസ് എരഞ്ഞിക്കോത്ത്, ഷിഹാബ് കിനാലൂർ, നാഫിഹ് പെരുമ്പള്ളി, ആദിൽ വെള്ളിമാട്കുന്ന്.
Post a Comment