പുതുപ്പാടി: ആവശ്യ സാധനങ്ങളുടെ വില വർദ്ധനവിനെതിരെ പുതുപ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി കാ വും പുറത്ത് സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.



നിയോജക മണ്ഡലം ജന : സെക്രട്ടറി പി ജി മുഹമ്മദ് ഉൽഘാടനം ചെയ്തു.

 പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ സി മുഹമ്മദാജി അദ്ധ്യക്ഷത വഹിച്ചു, നിയോജകമണ്ഡലം ട്രഷറർ സി എ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി, പി എം എ റഷീദ്, ഒതയോത്ത് അഷ്റഫ്, എ കെ അഹമ്മദ്കുട്ടി ഹാജി, അർ കെ മൊയ്തീൻ കോയ, പി കെ മുഹമ്മദലി, മുത്തു അബ്ദുൾ സലാം, ബാബു കാക്കവയൽ, ഷംസീർ പോത്താറ്റിൽ, കെ ടി ഷെമീർ ,ബുഷ്റ ഷാഫി, മേലേടത്ത് ഇബ്രാഹിം, ഷംസു കുനിയിൽ, കെ സി ശിഹാബ്,പി എം  ആയിശ ബീവി, ഒ എം റംല, അർഷാദ് മലപുറം, പി കെ മജീദ്,മുഹമ്മദ് തൻസീർ, എ പി ജമീല, ഒ പി മുഹമ്മദലി, സുലൈമാൻ മാസ്റ്റർ, ബാലകൃഷണൻ കാവുംപുറം, കെ പി അബ്ദുള്ള ഹാജി, തുടങ്ങിയവർ സംസാരിച്ചു.ഷാഫി വളഞ്ഞ പാറ സ്വാഗതവും അബ്ദുൾ സലാം ബിച്ചുട്ട നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post