കോടഞ്ചേരി :
കണ്ണോത്ത്, റിട്ട. അദ്ധ്യാപകൻ, അഡ്വ. സി ടി ജോർജ് (വർക്കി- 64) ചക്കാലയിൽ
 നിര്യാതനായി.

കോടഞ്ചേരി, വേനപ്പാറ സ്‌കൂളുകളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു.

കോഴിക്കോട്
ലോ കോളേജിനടുത്തുള്ള വസതിയിൽ ആയിരുന്നു നിര്യാണം.

സംസ്കാരം ഇന്ന് (26-8-2023) വൈകിട്ട് 4 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ : ലാലി കെ എസ് (അസോസിയേറ്റ് പ്രൊഫസർ, ഗവ. നഴ്സിംഗ് കോളേജ്, കോഴിക്കോട് ).

മക്കൾ : ഡോ. രേഷ്മ ജോർജ് BAMS, ഡോ. ജോസ്ന ജോർജ്, (ജീവോദയ മിഷൻ ആശുപത്രി ചേലക്കര ).

സഹോദരങ്ങൾ : സി.ടി. മാത്യു (കണ്ണോത്ത് ), സി.ടി. ജോസഫ് കുപ്പായക്കോട് (റിട്ട. ടീച്ചർ അടിവാരം സ്കൂൾ ), സി.ടി. തോമസ് (ചാർട്ടേഡ് അക്കൗണ്ടന്റ് ദുബായ്), ലിസ ബോസ് പൊൻതോട്ടിയിൽ, തങ്കമ്മ തോമസ് (റിട്ട. ടീച്ചർ SH UPS തിരുവമ്പാടി), ബെറ്റി തോമസ് കോഴിമണ്ണിൽ ചുങ്കത്തറ (വൈസ് പ്രിൻസിപ്പൽ അൽശിഫ നഴ്സിംഗ് കോളേജ് പെരിന്തൽമണ്ണ ).

Post a Comment

Previous Post Next Post