തിരുവമ്പാടി : മുറമ്പാത്തി , അസൈൻ പാറക്കൽ
 57 നിര്യാതനായി.

ഭാര്യ കദീജ

മക്കൾ :ഫൈസൽ,ഫസീല, ജംഷീല ,ജസീല,ജംഷീർ .

മരുമക്കൾ :
ബഷീർ പുല്ലുരാപാറ,
ഫൈസൽ കൂടരഞ്ഞി,
മുഹമ്മദലി പാമ്പിഴഞ്ഞപാറ.

മയ്യിത്ത് നിസ്കാരം 11 മണിക്ക് മുറമ്പാത്തി മഹല്ല് പള്ളി

12 മണിക്ക് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമുഅത്ത് പള്ളി

Post a Comment

Previous Post Next Post