മുക്കം : കാരമൂല കോയില്ലത്തുംകണ്ടി ഹംസ മാസ്റ്റർ (73) നിര്യാതനായി.

ഖബറടക്കം ഇന്ന് (01-08-2023-ചൊവ്വ) രാവിലെ 09:00-മണിക്ക് കാരമൂല ജുമാമസ്ജിദിൽ.

ആനയാംകുന്ന് ഗവൺമെൻറ് എൽ പി സ്കൂൾ പ്രധാനാധ്യാപകനായിരുന്നു.

ഭാര്യ: പരേതയായ നബീസുമ്മ ടീച്ചർ (റിട്ട. ടീച്ചർ ഗവൺമെൻറ് എൽ പി സ്കൂൾ കുമാരനല്ലൂർ).

മക്കൾ: ഫൗസിയ (മസ്കറ്റ്), ഹാഫിഷ് കെ.എച്ച് (പ്രിൻസിപ്പാൾ അൽഫാറൂഖ് റസിഡൻഷ്യൽ സ്കൂൾ ഫറോക്ക്), നുസ്രത്ത് (പിലാശ്ശേരി), ജൂലാല (വല്ലത്തായിപാറ).

മരുമക്കൾ:
നസീർ (മസ്ക്കറ്റ്), സനൂബ (എടവണ്ണപ്പാറ), സലാഹുദ്ദീൻ (കുവൈറ്റ്), അബ്ദുൽ കരീം (സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ തളിപ്പറമ്പ്).

സഹോദരങ്ങൾ:
ഉമ്മർ (കോഴിക്കോട്), ഉമ്മയ്യ (ചേന്നമംഗലൂർ),
ആലി ഹസ്സൻ കാരമൂല (സെക്രട്ടറി, ആശ്വാസ് പാലിയേറ്റീവ് കാരശ്ശേരി ഗ്രാമപഞ്ചായത്ത്),
പരേതരായ മുഹമ്മദ്, കുഞ്ഞോക്കു.

Post a Comment

Previous Post Next Post