തിരുവമ്പാടി :തോട്ടത്തിൻ കടവ്, അങ്കണം
ഓണാഘോഷം 23
സ്വാഗതസംഘം ഓഫീസ് ക്ലബ്ബ് മുൻ പ്രസിഡണ്ട് അബൂ കരുവാടൻ ഉദ്ഘാടനം ചെയ്തു. 

ജെറി തോമസ് .മുരളിധരാൻ P.G സലിം പാലാംപടിയിൽ മുരളി .K K. വത്സൻ P.A എന്നിവർ പങ്കെടുത്തു.

കാര്യപരിപാടികൾ!


 ആഗസ്റ്റ് 25 ഓണാഘോഷ വിളംബര ഘോഷയാത്ര .

ആഗസ്റ്റ് 26
കുട്ടികളുടെ മത്സരം.
കലാവിരുന്ന് .
സാംസ്കാരിക സമ്മേളനം . ഗാനമേള

എന്നിവ ഉണ്ടാകുമെന്ന്  അങ്കണം സംഘാടകസമിതി ഭാരവാഹികൾ അറിയിച്ചു.

Post a Comment

Previous Post Next Post