കിഴക്കോത്ത് :
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഓണ സമിർദ്ധി 2023 പച്ചക്കറി ചന്തക്ക് തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് സാജിദത്ത് സി. കെ. ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ വഹീദ,മംഗലാങ്ങാട്ട് മുഹമ്മദ്, ജസ്‌ന അസ്സൈൻ, വാർഡ് മെമ്പർമാരായ നസ്രി പി പി, അബ്ദുൽ മജീദ്, റംല മക്കാട്ട്, ഖാലിദ് സി എം,, അഷ്‌റഫ് വി. പി,, കെ മുഹമ്മദ് അലി,കാർഷിക വികസന സമിതി അംഗം വജീഹുദ്ധീൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സി കെ അബ്ദുൽ റഷീദ്, കൃഷി അസിസ്റ്റന്റുമാരായ ഹസീന, റുക്കിയ, സി ച്ച് എം ഫാസില, രാജലക്ഷ്മണൻ എന്നിവരും സന്നിഹിതരായിരുന്നു.
കൃഷിഭവൻ പരിസരം എളേറ്റിൽ ബസ്റ്റാന്റിലാന്ന് ചന്ത സജ്ജമാക്കിയത് 28/08/2023 ന് തിങ്കൾ സമാപിക്കും.
Post a Comment